Tuesday, December 1, 2015

FAREWELL

                                            യാത്രയയപ്പ് 

  സർവീസിൽ നിന്നും വിരമിക്കുന്ന GHSS സൗത്ത് തൃക്കരിപ്പൂരിലെ ഓഫീസ്  സ്ടാഫ്  ശ്രീ.ടി.വിജയന് (വിജയേട്ടൻ ) യാത്രയയപ്പ്  നല്കി. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റാഫ്‌ സെക്രടറി ശ്രീ.സുധീർ മാസ്റ്റർ സ്വാഗതം പറഞ്ഞു.ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ, മറ്റു സ്റ്റാഫ്‌ അംഗങ്ങൾ ആശംസ അർപ്പിച്ചു സംസാരിച്ചു.സ്റ്റാഫ്‌ അംഗങ്ങളുടെ വകയായുള്ള ഉപഹാരം പ്രിൻസിപ്പൽ വിജയേട്ടന് സമ്മാനിച്ചു .


No comments:

Post a Comment