Monday, November 16, 2015

SUB DISTRICT KALOLSAVAM

                                               മുന്നോട്ട് 

      GFHSS പടന്ന കടപ്പുറംസ്കൂളിൽ വെച്ച് നടക്കുന്ന ചെറുവത്തൂർ സബ് ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് ഇതര മത്സരങ്ങൾ പൂർത്തിയായപ്പോൾ GHSS സൗത്ത്  തൃക്കരിപ്പൂർ മുന്നിൽ ...
   യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തും ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനത്തും ഹൈ സ്കൂൾ വിഭാഗത്തിൽ നാലാം സ്ഥാനത്തുമായി സ്കൂൾ നിലകൊള്ളുന്നു.യുപി വിഭാഗത്തിൽ 35 പോയിന്റും HSS വിഭാഗത്തിൽ 41 പോയിന്റും ഹൈ സ്കൂൾ വിഭാഗത്തിൽ 32 പോയിന്റും സ്കൂൾ നേടിയിട്ടുണ്ട്.

No comments:

Post a Comment