Wednesday, November 11, 2015

VEGETABLE GARDEN

                  പച്ചക്കറിക്കൃഷി പരിശീലനവും പച്ചക്കറിത്തോട്ട നിർമാണവും

   തൃക്കരിപ്പൂർ പഞ്ചായത്ത്‌ കൃഷിഭവന്റെ സഹകരണത്തോടെ സ്കൂൾ ഇകോ ക്ലബ്‌ ,JRC ,കാർഷിക ക്ലബ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പച്ചക്കറിക്കൃഷി പരിശീലനവും പച്ചക്കറിത്തോട്ട നിർമാണവും  നടത്തി.


No comments:

Post a Comment