2015-16 വർഷത്തെ സ്കൂൾ കായിക മേള ഒക്ടോബർ 14 നു സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട PTA പ്രസിഡന്റ് ശ്രീ.കെ.രവി മേള ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ പതാക ഉയർത്തി .തുടർന്ന് JRC ,സ്കൌട്ട് & ഗൈഡ്സ് ,കായിക താരങ്ങൾ എന്നിവർ അണിനിരന്ന മാർച് പാസ്റ്റും നടന്നു.
ബ്ലൂ, ഗ്രീൻ ,റെഡ്,യെല്ലോ എന്നീ നാലു ഹൌസുകളിലായി കായിക താരങ്ങൾ മത്സരിച്ചു.
മാർച്ച് പാസ്റ്റിൽ ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ സല്യൂട്ട് സ്വീകരിച്ചു. JRC ക്യാപ്റ്റൻ സാന്ദ്ര ദാസ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ബ്ലൂ, ഗ്രീൻ ,റെഡ്,യെല്ലോ എന്നീ നാലു ഹൌസുകളിലായി കായിക താരങ്ങൾ മത്സരിച്ചു.
No comments:
Post a Comment