Friday, September 4, 2015

SEPTEMBER 5

                                                          അധ്യാപക ദിനം

          സെപ്റ്റംബർ 5 അധ്യാപക ദിനം.  മുൻ രാഷ്ട്രപതി   ശ്രീ.എസ് .രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപക ദിനമായി കൊണ്ടാടുന്നു.അറിവിന്റെ വെളിച്ചം പകർന്നു നമ്മെ നേർവഴി കാണിച്ച ഗുരുക്കന്മാരെ സ്മരിക്കാനും ആദരിക്കാനും ഒരു സുദിനം.


               എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും അധ്യാപക ദിനാശംസകൾ.

No comments:

Post a Comment