ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹൈ സ്കൂൾ ,ഹയർ സെക്കന്ററി ക്ലാസ്സ് തല പൂക്കള മത്സരം, കമ്പവലി ,മ്യുസികൽ ബോൾ ,പ്രൈമറി വിദ്യാർത്ഥികൾക്കായി മിട്ടായി പെറുക്കൽ, ബലൂണ്‍ പൊട്ടിക്കൽ ,സ്പൂണ്‍ റൈസ് എന്നിവ സംഘടിപ്പിച്ചു.
തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
ഏവർക്കും ഓണാശംസകൾ!
No comments:
Post a Comment