അനുമോദനങ്ങൾ
സംസ്ഥാന തല സയൻസ് സെമിനാറിൽ പങ്കെടുത്ത് A ഗ്രേഡ് കരസ്ഥമാക്കിയ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി സാന്ദ്രാ ദാസിനെ സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് അനുമോദിച്ചു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ സർട്ടിഫിക്കറ്റും മെഡലും കൈമാറി.HARNESSING LIGHT : POSSIBILITIES & CHALLENGES എന്നതായിരുന്നു സെമിനാറിന്റെ വിഷയം.

ഇതോടൊപ്പം സബ് ജില്ലാ മാത്ത്സ് ക്വിസ് വിജയികളെയും LSS ,USS വിജയികളെയും അനുമോദിച്ചു.
No comments:
Post a Comment