Thursday, August 13, 2015

SCHOOL PARLIAMENT

                                 സ്കൂൾ പാർലമെന്റ് 

 13/ 08/ 2105 വ്യാഴാഴ്ച നടന്ന സ്കൂൾ പാർലമെന്റ്  തെരഞ്ഞെടുപ്പിൽ ഇനി പറയുന്ന വിദ്യാർഥികൾ ക്ലാസ്സ്‌ ലീഡർമാരായി തെരഞ്ഞെടുക്കപ്പെട്ടു. 
5A : ദേവനന്ദ .വി.പി 
5B : നീരജ് മോഹൻ 
6A : ദേവിക.ടി.വി 
6B : അനുഗ്രഹ.കെ.വി 
7A : അമൃത.പി.വി 
7B : അശ്വിൻ രാജ്.കെ 
8A : കുഞ്ഞാമിന സുലൈമാൻ 
8B : നയന.കെ 
8C : രേവതി രാമചന്ദ്രൻ 
9A : ഫാതിമത്ത് സുഹറ 
9B : സായൂജ്യ.ടി 
9C : അശ്വതി.ടി.വി 
10A :  ഹരിഗോവിന്ദ്.പി 
10B : നിഷാന ഹുസൈൻ 
10C : ജയകൃഷ്ണൻ.പി.വി 
+1 സയൻസ് : ശ്രീലക്ഷ്മി.പി 
+1 കൊമേ ഴ്സ്: അദ്വൈത് .പി 
+2 സയൻസ് : സൂരജ് കുമാർ .എം 
+2 കൊ മേ ഴ്സ് : ആയിഷ അബ്ദുള്ള.എ ജി 


     തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ ഇനി പറയുന്ന വിദ്യാർഥികൾ വിവിധ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
  ചെയർമാൻ : സൂരജ്കുമാർ.എം 
   വൈസ് ചെയർമാൻ : നിഷാന ഹുസൈൻ 
   സെക്രടറി : ഹരിഗോവിന്ദ്.പി 
   ജോ:സെക്രടറി : ആയിഷ അബ്ദുള്ള.എ.ജി 
   കലാവേദി സെക്ര: ശ്രീലക്ഷ്മി.പി 
   കലാവേദി ജോ.സെക്ര.: രേവതി രാമചന്ദ്രൻ 
   കായിക വേദി സെക്ര.: അദ്വൈത്.പി 
   കായിക വേദി ജോ.സെക്ര.: ജയകൃഷ്ണൻ.പി.വി 
   സാഹിത്യ വേദി സെക്ര.: സായൂജ്യ.ടി 
   സാഹിത്യ വേദി ജോ.സെക്ര.: അശ്വതി.ടി.വി 
                                  വിജയികൾക്ക് അഭിനന്ദനങ്ങൾ 

No comments:

Post a Comment