Wednesday, August 12, 2015

CHESS

                                            "കരുനീക്കം"
       ഇൻഡോ-യു.എസ്  ചെസ്സ്‌ അക്കാദമിയുടെ സഹകരണത്തോടെ സ്കൂൾ സ്പോർട്സ് ക്ലബ്‌ ചെസ്സ്‌ ടൂർണമെന്റ്  സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ വെള്ളക്കരുക്കൾ നീക്കി ടൂർണമെന്റ്  ഉത്ഘാടനം ചെയ്തു. പരിശീലകൻ ശ്രീ.സത്യനാരായണൻ മത്സരം നിയന്ത്രിച്ചു.ശ്രീമതി.പ്രീത ടീച്ചർ ,ശ്രീ.ഹരിന്ദ്രൻ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.വിജയികൾക്ക് കൂടുതൽ പരിശീലനം നല്കി സബ് ജില്ലാ-ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കും.
 
 

No comments:

Post a Comment