Wednesday, August 12, 2015

QUIZ

                                             രാമായണ ക്വിസ് 
     രാമായണ മാസാചരണത്തിന്റെ ഭാഗമായി സ്കൂൾ സംസ്കൃത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാമായണ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിദ്യാർഥികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു. ശ്രീമതി.ആശാ സുരേഷ് നേതൃത്വം നല്കി.
 

No comments:

Post a Comment