Thursday, August 6, 2015

AUGUST 6

                                        ഹിരോഷിമാ ദിനം
  ഓഗസ്റ്റ്‌  6 ഹിരോഷിമാ ദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു. പ്രത്യേക അസ്സെംബ്ലി ചേർന്നു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി  നന്ദിത എന്നിവർ പ്രഭാഷണം നടത്തി.
 
       സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ്‌ തലത്തിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.സ്കൂൾ റേഡിയോ പരിപാടിയിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീ.ഹീരാനന്ദ്‌  വാത്സ്യായൻ അഗ്യേയ് രചിച്ച ഹിരോഷിമ കവിത പത്താം ക്ലാസ് വിദ്യാർത്ഥിനി  അപർണ ആലപിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർഥികൾ ചേർന്നു  യുദ്ധ വിരുദ്ധ ഗാനം ആലപിച്ചു.

1 comment: