Monday, July 27, 2015

TRIBUTE

                                              ആദരാഞ്ജലികൾ
       ഭാരതത്തിന്റെ അഭിമാന പുത്രൻ Dr.എ .പി .ജെ.അബ്ദുൾ കലാമിന്  GHSS സൗത്ത് തൃക്കരിപ്പുരിന്റെ ആദരാഞ്ജലികൾ.
      ഇന്നലെ അന്തരിച്ച മുൻ രാഷ്ട്രപതിയും ശാസ്ത്ര പ്രതിഭയും അധ്യാപകനും സർവോപരി കുട്ടികളുടെ പ്രിയങ്കരനുമായ Dr.അബ്ദുൾ കലാമിന്റെ സ്മരണക്കായി പ്രത്യേക അസ്സെംബ്ലി ചേർന്ന് അനുശോചന പ്രമേയം അവതരിപ്പിക്കുകയും ഒരു മിനുട്ട് മൌനമാച്ചരിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ശ്രീ.അബ്ദുൽ ഖാദർ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

 

No comments:

Post a Comment