ചെറുവത്തൂർ ഉപ ജില്ലാ സോഷ്യൽ സയൻസ് ടാലെന്റ് ഹണ്ട് എക്സാം GHSS സൗത്ത് തൃക്കരിപ്പൂരിൽ വെച്ച് നടന്നു. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള മിടുക്കരായ വിദ്യാർഥികൾ പങ്കെടുത്തു.
GHSS ഉദിനൂരിലെ മോഹിത്.എം. ഒന്നാം സ്ഥാനവും GHSS കുട്ടമത്തിലെ ഗീതു കൃഷ്ണൻ.പി.വി. രണ്ടാം സ്ഥാനവും കരസ്ഥമാക്കി ജില്ലാ മത്സരത്തിനു യോഗ്യത നേടി.
No comments:
Post a Comment