Tuesday, February 3, 2015

AWARENESS CLASS

                               കിശോരി ശാക്തീകരൻ യോജന 



   കൗമാര പ്രായക്കാരായ പെണ്‍കുട്ടികൾ നേരിടുന്ന മാനസികവും ശാരീരികവും സാമൂഹ്യപരവുമായ പ്രശ്നനങ്ങൾ ചർച്ച ചെയ്യുന്നതിനും ബോധവല്കരണം നടത്തുന്നതിനുമായി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്‌ ,നീലേശ്വരം ബ്ലോക്ക്‌ ICDS പദ്ധതിയുടെ ഭാഗമായി അംഗനവാടി ആശാ വർകർമാരുടെ നേതൃത്വത്തിൽ ഒരു ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു.
  
     ബഹുമാനപ്പെട്ട PTA പ്രസിഡന്റ്‌ ശ്രീ.കെ.രവിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ ചടങ്ങ്  ഉത്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ,ശ്രീ.മുഹമ്മദലി മാസ്റ്റർ,ശ്രീ.മാധവമാസ്റ്റർ തുടങ്ങിയവർ  സംബന്ധിച്ചു . 




No comments:

Post a Comment