Monday, February 2, 2015

FEBRUARY 2

                              തണ്ണീർത്തട സംരക്ഷണ ദിനം 

    GHSS സൌത്ത് തൃക്കരിപ്പൂർ ഇകോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തണ്ണീർത്തട സംരക്ഷണ ദിനം ആചരിച്ചു. ജലസംരക്ഷണത്തിനു പ്രകൃതി അനുഗ്രഹിച്ചു നല്കിയ തണ്ണീർതടങ്ങളെ സംരക്ഷിക്കേണ്ട അനിവാര്യത വരും തല മുറയെ ബോധ്യപ്പെടുത്തുവാൻ ഉദ്ദേശിച്ചു ഇന്നേ ദിവസം വിവിധ ബോധവല്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.ഇതിന്റെ ഭാഗമായി രാവിലെ നടന്ന പ്രത്യേക അസ്സെംബ്ലിയിൽ തണ്ണീർത്തട സംരക്ഷണ പ്രതിജ്ഞ ഇകോ ക്ലബ്‌ കണ്‍വീനർ ശ്രീ.അബ്ദുൽ ഖാദർ മാസ്റ്റർ ചൊല്ലിക്കൊടുത്തു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ പ്രസംഗിച്ചു.



No comments:

Post a Comment