Tuesday, January 27, 2015

JANUARY 26

REPUBLIC DAY



  ഭാരതത്തിന്റെ 66ആം റിപബ്ലിക്‌ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന പ്രത്യേക ചടങ്ങിൽ ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തി . തുടർന്ന് റിപബ്ലിക് സന്ദേശം നല്കി. വിദ്യാർഥികൾ മലയാളം, ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിൽ പ്രഭാഷണം നടത്തി.വിദ്യാർഥികളായ സായൂജ്യ വിജയൻ ,സാന്ദ്രാ ദാസ് ,നന്ദിത എന്നിവർ യഥാക്രമം പ്രഭാഷണങ്ങൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.മുഹമ്മദലി മാസ്റ്റർ, സീനിയർ അസിസ്റ്റന്റ്‌ ശ്രീ.മാധവൻ മാസ്റ്റർ എന്നിവർ  ആശംസയർപ്പിച് സംസാരിച്ചു. പിന്നീട് ജനഗണമനയുടെ സമ്പൂർണ്ണ രൂപം ആലപിച്ചു. വിദ്യാർഥികൾക്കു മധുര പലഹാരം വിതരണം ചെയ്തു.










No comments:

Post a Comment