Thursday, January 22, 2015

STATE KALOLSAVAM 2015

                                              ചരിത്ര വിജയം!

    കോഴിക്കോട്ടു വെച്ചു നടന്ന കേരള സ്കൂൾ കലോത്സവത്തിൽ GHSS സൌത്ത് തൃക്കരിപ്പൂർ ചരിത്ര വിജയം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ പങ്കെടുത്ത അഞ്ചിനങ്ങളിലും A ഗ്രേഡ് നേടി. ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ടിനങ്ങളിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനവും ഒരിനത്തിൽ എ ഗ്രേഡും  രണ്ടിനങ്ങളിൽ ബി ഗ്രേഡും നേടി അഭിമാനകരമായ നേട്ടം കൈവരിച്ചു. 


                                    വിജയികൾക്ക്  അഭിനന്ദനങ്ങൾ!

No comments:

Post a Comment