കാരുണ്യ പ്രവാഹം തുടരുന്നു...
സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി യദുനന്ദനന് ചികിത്സാ സഹായവുമായി കൂട്ടുകാർ രംഗത്ത്. തങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയും സ്വപ്രയത്നത്താലും സ്വരൂപിച്ച സഹായധനം വിദ്യാർഥികൾ ചികിത്സ കമ്മിറ്റിക്ക് കൈമാറി.സ്കൂൾ അസ്സംബ്ലിയിൽ വെച്ച് ഈ വിദ്യാർഥികളെ പ്രത്യേകം അഭിനന്ദിച്ചു.
ക്രിസ്ത്മസ് അവധിക്കാലത്ത് വിദ്യാർഥികൾ ഈ ഒരു ലക്‌ഷ്യം മുൻനിർത്തി ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു സഹായധനം സ്വരൂപിച്ചത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയുണ്ടായി.


No comments:
Post a Comment