Thursday, January 8, 2015

Kasaragod District Kalolsavam 2014-15

                                           വിജയഭേരി 

   കാസറഗോഡ്  ജില്ല കേരള സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി GHSS സൗത്ത് തൃക്കരിപ്പൂരിലെ വിദ്യാർഥികൾ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.


                        അറബിക് കഥാപ്രസംഗം & മാപ്പിളപ്പാട്ട്  : മറിയം റിസാന 


                               
                                     മലയാളം ഉപന്യാസം : സായൂജ്യാ വിജയൻ 

 


കഥാപ്രസംഗം : അശ്വതി.ടി. കെ & പാർട്ടി  



അറബിക് പദ്യം ചൊല്ലൽ : ആസ്യ .കെ. എം 
                                      
                                          വിജയികൾക്ക്  അഭിനന്ദനങ്ങൾ!

                       വിദ്യാർഥികളുടെ പ്രകടനം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി ....



No comments:

Post a Comment