കാരുണ്യ പ്രവാഹം
യദുനന്ദനൻ ചികിത്സാ സഹായ നിധിയിലേക്ക് ദുബായിലെ WMI കണ്‍സ്ട്രക്ഷൻ കമ്പനിയിലെ ശ്രീ. രാമചന്ദ്രൻ .വി യും സുഹൃത്തുക്കളും , കൈരളി സ്വയം സഹായ സംഘത്തിനു വേണ്ടി ശ്രീ. ബാലകൃഷ്ണൻ , വിറ്റാക്കുളം ചികിത്സാ സഹായ കമ്മിറ്റിക്ക് വേണ്ടി ശ്രീ. പുരുഷോത്തമൻ എന്നിവർ സംഭാവന നല്കി.
സ്കൂളിൽ വെച്ചു നടന്ന പ്രത്യേക ചടങ്ങിൽ വെച്ച് യദുനന്ദനൻ ചികിത്സാ സഹായ സമിതിക്ക് വേണ്ടി കണ്‍വിനർ ശ്രീ.എം .പി . കരുണാകരൻ സഹായധനം ഏറ്റു വാങ്ങി.PTA വൈസ് പ്രസിഡന്റ് ശ്രീ. വി .വി. വിജയൻ , പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ.നാരായണൻ മാസ്റ്റർ, ഹെഡ് മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ ,സ്ടാഫ് സെക്രട്ടറി ശ്രീ.മുഹമ്മദലി മാസ്റ്റർ, ശ്രീ.അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

No comments:
Post a Comment