Thursday, January 15, 2015

KERALA SCHOOL KALOLSAVAM 2014-15

അനുമോദനങ്ങൾ ....ആശംസകൾ....

  കാസറഗോഡ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികളെ സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് അനുമോദിച്ചു.
പ്രിൻസിപ്പൽ ശ്രീ. ബാലകൃഷ്ണൻ മാസ്റ്റർ ,ഹെഡ് മാസ്റ്റർ ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ ,സീനിയർ അധ്യാപകൻ ശ്രീ. മാധവൻ മാസ്റ്റർ എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.





    യു പി വിഭാഗത്തിൽ അറബിക് തർജമയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ഷംസീറയെയും ചടങ്ങിൽ അനുമോദിച്ചു.

 വിജയികൾക്ക്  അനുമോദനങ്ങൾ ...ഒപ്പം സംസ്ഥാന തല മത്സര വിജയത്തിനായി എല്ലാ ആശംസകളും !

No comments:

Post a Comment