Monday, January 19, 2015

RUN KERALA RUN

  

   ദേശീയ ഗെയിംസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നടത്തുന്ന റണ്‍ കേരള റണ്‍ വൻ വിജയമാക്കാനുള്ള രുക്കങ്ങൾ പൂർത്തിയായി . വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉള്പ്പെടെ ആയിരത്തോളം പേർ 
പങ്കെടുക്കും.സ്കൂളിന്റെ പ്രവേശന കവാടത്തിൽ നിന്നും ആരംഭിച്ച്  കാരോളം ആർട്സ് കോളേജ് വരെയുള്ള ദൂരമാണ് കൂട്ടയോട്ടം നടത്തുക.
                              സമയം: 20 /01 /2015 ചൊവ്വാഴ്ച രാവിലെ 10.30  


                               വരൂ...അണിനിരക്കൂ..വിജയിപ്പിക്കൂ...

No comments:

Post a Comment