സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ യദുനന്ദനന്റെ ചികിത്സ സഹായത്തിനായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ.എ .ജീ .സീ .ബഷീർ ചെയർമാനായും ശ്രീ.എം. പി .കരുണാകരൻ കണ്‍വീനറും പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ നാരായണൻ മാസ്റ്റർ ട്രഷറർ ആയും കമ്മിറ്റി പ്രവര്ത്തനം ആരംഭിച്ചു .
ചികിത്സാ സഹായങ്ങൾ ഈ അക്കൌണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.
A/C No . SBI TRIKARIPUR 34455975591
IFSC കോഡ് : SBIN 0017065


No comments:
Post a Comment