Monday, December 29, 2014

Karunyam

               പയ്യന്നൂര്‍ സൗഹൃദ വേദി ദമാം ചാപ്റ്ററിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി  യദുനന്ദനന്‍ ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നല്കി.
                സൗഹൃദ വേദി കണ്‍വീനർ ശ്രീ.രാഗേഷ് രാമന്തളി സഹാധനം യദുനന്ദനൻ ചികിത്സ സഹായ സമിതി വൈസ് ചെയർമാൻ ശ്രീ.കൃഷ്ണൻ പള്ളിക്കരക്ക് കൈമാറി.ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ,ശ്രീ.രാജേഷ്‌ കുമാർ ,ശ്രീ.മാധവൻ മാസ്റ്റർ ,ശ്രീ.മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു . 



               

No comments:

Post a Comment