Thursday, January 1, 2015

Farewell

യാത്രയയപ്പ്

   ഇരുപത് വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം  Ghss സൗത്ത് തൃക്കരിപ്പൂരിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കന്ററി ലാബ്‌ അസിസ്റ്റന്റ്‌  ശ്രീമതി. സരോജിനിക്ക്  സ്കൂൾ സ്റ്റാഫ്‌  യാത്രയയപ്പ്  നല്കി. 31/ 12 / 014 ബുധനാഴ്ച  നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ്  ശ്രീ.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . ശ്രീമതി.സരോജിനിക്ക് സ്റ്റാഫ്ഫിന്റെ വകയായുള്ള ഉപഹാരം ശ്രീ.നാരായണൻ മാസ്റ്റർ,ശ്രീ. മാധവൻ മാസ്റ്റർ, ശ്രീ.മുഹമ്മദലി മാസ്റ്റർ എന്നിവർ ചേർന്ന് സമ്മാനിച്ചു .








No comments:

Post a Comment