Monday, November 17, 2014

കലാകായിക പ്രതിഭകൾക്ക്  ആദരം .

GHSS സൌത്ത് തൃക്കരിപ്പൂർ സബ് ജില്ല കല കായിക പ്രതിഭകളെ ആദരിച്ചു.സ്കൂളിൽ ചേര്ന്ന പ്രത്യേക അസ്സെംബ്ലിയിൽ ഹെഡ് മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു.
 സബ് ജില്ല സ്കൂൾ ഗൈമ്സിൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായിരുന്നു.അതോടൊപ്പം സബ് ജില്ല കലോത്സവത്തിൽ HSS , U P വിഭാഗത്തിൽ മൂന്നാം സ്ഥാനവും H S വിഭാഗത്തിൽ നാലാം സ്ഥാനവും സ്കൂൾ നേടി.





No comments:

Post a Comment