Tuesday, November 18, 2014


കാസറഗോഡ് റവന്യൂ ജില്ലാ ശാസ്ത്രോൽസവം 2014 :
GHSS സൌത്ത് തൃക്കരിപ്പുരിനു മികച്ച വിജയം !

സാമൂഹ്യശാസ്ത്ര മേളയിൽ പ്രാദേശിക ചരിത്ര രചനയിൽ സായൂജ്യ വിജയൻ  A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
സ്റ്റിൽ മോഡലിൽ അശ്വതി.പി &അശ്വനി.എൻ .പി A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.

സയൻസ് റിസർച് ടൈപ്പ് പ്രോജെക്ടിൽ ഷിജി .പി .കെ& അജിഷ  B ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.

പ്രവൃത്തി പരിചയ മേളയിൽ പ്ലാസ്ടർ ഓഫ് പാരിസ് മോൽടിങ്ങിൽ സഞ്ജു B ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.
 വേസ്റ്റ് മെറ്റീരിയൽ വിഭാഗത്തിൽ അശ്വതി.ടി.കെ നാലാം സ്ഥാനം നേടി.

വിജയികൾക്ക്  സ്ടാഫിന്റെയും PTA യുടെയും അഭിനന്ദനങ്ങൾ !



No comments:

Post a Comment