Monday, November 17, 2014

NOVEMBER 14 PARENTS MEET.

നവമ്പർ 14 ശിശുദിനത്തിൽ സംസ്ഥാന തലത്തിൽ SSA യുടെ ആഭിമുഖ്യത്തിൽ രക്ഷാകര്തൃ സംഗമം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി GHSS SOUTH TRIKKARIPPUR രക്ഷാകര്തൃ സംഗമം നടത്തി.

   ബഹുമാനപ്പെട്ട PTA പ്രസിടണ്ട്  ശ്രീ. K .രവിയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ഇൻ ചാർജ് നാരായണൻ മാസ്റ്റർ സംഗമം ഉത്ഘാടനം ചെയ്തു. ശ്രീ.അബ്ദുൽ ഖാദർ മാസ്റ്റർ, ശ്രീ.ജയപ്രകാശ് മാസ്റ്റർ എന്നിവര് ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഹെഡ് മാസ്റ്റർ ശ്രീ. ബാലകൃഷ്ണൻ മാസ്റ്റർ കർമ  പദ്ധതി അവതരിപ്പിച്ചു. സ്ടാഫ് സെക്രട്ടറി മുഹമ്മദ്‌ അലി മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

   ശിശു സൌഹൃദ വിദ്യാലയം ,ശുചിത്വ വിദ്യാലയം,സ്മാർട്ട് സ്കൂൾ എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ്  സംഗമം സംഘടിപ്പിച്ചത്.2015 നവംബർ 14 ആവുമ്പോഴേക്ക് ലക്‌ഷ്യം കൈവരിക്കുക എന്നതാണ് ഉദ്ദേശ്യം.







No comments:

Post a Comment