Tuesday, February 19, 2019

PADANOTSAVAM

                               പഠനോത്സവം ശ്രദ്ധേയമായി
                 GHSS സൗത്ത് തൃക്കരിപ്പൂരിൽ സംഘടിപ്പിച്ച പഠനോത്സവം ശ്രദ്ധേയമായി.പഠന മികവിന്റെ നേർക്കാഴ്ചകളായി മാറിയ പ്രദർശനങ്ങൾ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി. 
                                  കാസറഗോഡ് വിഷൻ ന്യൂസ് വീഡിയോ 

                                         
                                          TCN ന്യൂസ് വീഡിയോ
                                          
                                               സിനിമാകൊട്ടക 
                  പഠനോത്സവത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സജ്ജീകരിച്ച സിനിമാകൊട്ടക ശ്രദ്ധേയമായി.പ്രത്യേകം സജ്ജമാക്കിയ തിയറ്ററിൽ മികവുകളും ഡോക്യുമെന്ററി പ്രദർശനവും നടത്തി.പഠനോത്സവം തത്സമയം ചിത്രീകരിച്ചു എഡിറ്റ് ചെയ്ത വിദ്യാർത്ഥികൾ ഡോക്യുമെന്ററി തയ്യാറാക്കി.

No comments:

Post a Comment