Thursday, June 21, 2018

PUBLIC EXAMS

                                           മികച്ച വിജയം വീണ്ടും...
      മാർച്ചിൽ നടന്ന SSLC , പ്ലസ് ടു പരീക്ഷകളിൽ 2017-18 വർഷത്തിലും സ്കൂളിന് മികച്ച വിജയം കൈവരിക്കാൻ സാധിച്ചു. SSLC പരീക്ഷയിൽ 99 % വിജയവും (132 / 133 ) 18 പേർക്ക് എല്ലാ വിഷയങ്ങളിലും A പ്ലസ് നേടുവാൻ സാധിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ 100 % വിജയം കൈവരിക്കാൻ സാധിച്ചു,സൗരവ് സുരേന്ദ്രൻ 1200 / 1200 മാർക്ക് നേടി സ്കൂളിന്റെ അഭിമാനമായി.

                                    വിജയികളെ PTA & സ്റ്റാഫ് അഭിനന്ദിച്ചു.

No comments:

Post a Comment