Friday, January 26, 2018

REPUBLIC DAY 2018

                                                    റിപ്പബ്ളിക് ദിനാഘോഷം



             ഭാരതത്തിൻറെ അറുപത്തി ഒമ്പതാം റിപ്പബ്ളിക്‌ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രിൻസിപ്പാൾ സ്നേഹലത.കെ ദേശീയ പതാക ഉയർത്തി.ഹെഡ്മിസ്ട്രസ് രേണുകാദേവി ചങ്ങാട്ട് പ്രഭാഷണം നടത്തി.വിദ്യാർത്ഥികൾ ഹിന്ദി പ്രഭാഷണം , ഇംഗ്ളീഷ്  പ്രഭാഷണം , ദേശഭക്തിഗാനം എന്നിവ അവതരിപ്പിച്ചു.





No comments:

Post a Comment