Thursday, June 21, 2018

P.N.PANICKER DAY

                                                        വായനാദിനം




              ജൂൺ 19 പി.എൻ.പണിക്കർ അനുസ്മരണ ദിനത്തോടനുബന്ധിച്ചു വായനാ പക്ഷാചരണത്തിനു തുടക്കം കുറിച്ചു . ഇതിന്റെ ഭാഗമായി വിദ്യാരംഗം ഭാഷാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം,പുസ്തകാസ്വാദനം,പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു.



No comments:

Post a Comment