Thursday, June 21, 2018

ENVIRONMENT DAY

                                                       പരിസ്ഥിതി ദിനം 
                     ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ കൊണ്ടാടി.കേരള സർക്കാർ കൃഷി വകുപ്പുമായി സഹകരിച്ചു നടപ്പിലാക്കുന്ന സുജലം,സഫലം പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം സ്കൂളിൽ വെച്ച് നടന്നു.മുഴുവൻ വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്ത്,വൃക്ഷത്തൈ എന്നിവ വിതരണം ചെയ്തു.

No comments:

Post a Comment