Thursday, January 11, 2018

STATE KALOLSAVAM

                        ഉജ്ജ്വല വിജയവുമായി ഇളമ്പച്ചി സ്കൂൾ 


     തൃശ്ശൂരിൽ സമാപിച്ച കേരളാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ-ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്കൂളിലെ കലാപ്രതിഭകൾ ജില്ലയുടെ അഭിമാന താരങ്ങളായി.
    ഹയർ സെക്കണ്ടറി നാടൻ പാട്ട് , അറബന മുട്ട് ,കഥാപ്രസംഗം ,ഇംഗ്ലീഷ് ഉപന്യാസം,ഹൈസ്കൂൾ വിഭാഗം ഹിന്ദി ഉപന്യാസം എന്നിവയിൽ A ഗ്രേഡും ഹൈസ്കൂൾ വിഭാഗം ദേശഭക്തിഗാനത്തിൽ B ഗ്രേഡും ഹയർ സെക്കണ്ടറി മലയാളം ഉപന്യാസത്തിൽ C ഗ്രേഡും കരസ്ഥമാക്കി ഉജ്ജ്വല പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവെച്ചത്. 

                                     നാടൻ പാട്ട് : ആരതി & ടീം 

                                          അറബനമുട്ട് : സഫ്‌വാൻ & ടീം

                                           കഥാപ്രസംഗം : അശ്വതി & ടീം 

                                  ദേശഭക്തിഗാനം : ദേവിക & ടീം 

 
                                ഇംഗ്ലീഷ്&മലയാളം ഉപന്യാസം : നന്ദിത .യു 

                                ഹിന്ദി ഉപന്യാസം :  രേവതി രാമചന്ദ്രൻ 

                              വിജയികൾക്ക് അഭിനന്ദനങ്ങൾ

No comments:

Post a Comment