Friday, August 18, 2017

SPORTS MEET 2017-18

                                          സ്കൂൾ കായിക മേള 

          2017-18 വർഷത്തെ സ്കൂൾ കായികമേള 2017 ഓഗസ്റ്റ് 16 നു സ്കൂൾ മൈതാനത്തു വെച്ച് നടന്നു. പ്രിൻസിപ്പൽ ശ്രീമതി.സ്നേഹലത ടീച്ചർ മാർച്ച്പാസ്റ്റിന്റെ സല്യൂട്ട് സ്വീകരിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി.എലിസബത്ത് മേഴ്‌സി ടീച്ചർ പതാക ഉയർത്തി.ബഹുമാനപ്പെട്ട റിട്ടയേർഡ്  എക്‌സൈസ് കമ്മിഷണർ ശ്രീ.രവീന്ദ്രൻ മേള ഉത്ഘാടനം ചെയ്തു.PTA വൈസ് പ്രസിഡന്റ് ശ്രീ.വിജയൻ ആശംസ അർപ്പിച്ചു സംസാരിച്ചു.കുമാരി.അശ്വതി.ടി.കെ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.PET ശ്രീമതി.പ്രീത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.




No comments:

Post a Comment