Monday, July 17, 2017

ANTI DRUG DAY


                                        ലഹരി വിരുദ്ധ ദിനം
       ലഹരി വിരുദ്ധ ദിനാചരണ ഉത്ഘാടനം  റിട്ടയേർഡ് അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ   ശ്രീ.തമ്പാൻ മാസ്റ്റർ നിർവഹിച്ചു.പ്രത്യേകം വിളിച്ചു ചേർത്ത അസ്സെംബ്ലിയിൽ വെച്ച് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

No comments:

Post a Comment