Friday, June 23, 2017

EID MUBARAK

                                             മെഹന്ദി ഉത്സവ് 

                     ഈദ് ആഘോഷത്തിന്റെ ഭാഗമായി ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെഹന്ദി ഉത്സവ് സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി ഏഴു മുതൽ പത്തു വരെയുള്ള വിദ്യാർത്ഥിനികൾക്കായി മൈലാഞ്ചി അണിയിക്കൽ മത്സരം സംഘടിപ്പിച്ചു.
                ഏവർക്കും GHSS സൗത്ത് തൃക്കരിപ്പൂരിന്റെ ഈദ് ആശംസകൾ...ഈദ് മുബാറക്

No comments:

Post a Comment