Monday, June 12, 2017

SEMINAR

                                             സ്കൂൾ വികസന സെമിനാർ 
    GHSS സൗത്ത് തൃക്കരിപ്പൂരിനെ ലോകോത്തര നിലവാരത്തിലുള്ള ഹൈടെക് വിദ്യാലയമാക്കി മാറ്റാനുള്ള ലക്ഷ്യത്തോട് കൂടി വികസന സെമിനാർ സംഘടിപ്പിച്ചു.ബഹുമാനപ്പെട്ട തൃക്കരിപ്പൂർ MLA ശ്രീ.എം.രാജഗോപാലൻ സെമിനാര് ഉത്ഘാടനം ചെയ്തു.ചടങ്ങിൽ 21 കോടി രൂപയുടെ പദ്ധതികൾ ഉൾക്കൊള്ളുന്ന വികസന രേഖയും പ്രകാശനം ചെയ്തു.ചടങ്ങിൽ രാഷ്ട്രീയ-വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

 

No comments:

Post a Comment