Monday, June 12, 2017

RESULTS

                                              ഉജ്ജ്വല വിജയം 
 ഇക്കഴിഞ്ഞ SSLC ,പ്ലസ് ടു പരീക്ഷകളിൽ ജി എച്ച് എസ് എസ് സൗത്ത് തൃക്കരിപ്പൂരിന് ഉജ്ജ്വല വിജയം.ഇരു വിഭാഗങ്ങളിലും 99 % ശതമാനം വിജയം കരസ്ഥമാക്കാൻ സ്കൂളിനു സാധിച്ചു.വിജയികളെ സ്കൂൾ PTA & സ്റ്റാഫ്‌  അഭിനന്ദിച്ചു.


No comments:

Post a Comment