വായനാ പക്ഷാചരണ - ക്ലബ്ബ് പ്രവർത്തനോദ്‌ഘാടനം
വായനാ പക്ഷചാരണത്തിന്റെയും ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെയും ഔപചാരിക ഉദ്‌ഘാടനം Dr.ടി.വനജ,(അസിസ്റ്റന്റ് പ്രൊഫസർ,അഗ്രിക്കൾച്ചർ റിസർച്ച് സെന്റർ പിലിക്കോട്) നിർവഹിച്ചു.ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി.രേണുകാദേവി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി.ലളിതാംബിക ടീച്ചർ സ്വാഗതം ആശംസിച്ചു.ക്ലബ് കോ-ഓർഡിനേറ്റർ ശ്രീ.മുഹമ്മദാലി മാസ്റ്റർ,S R G കൺവീനർ ശ്രീ.രമേശൻ മാസ്റ്റർ,സീനിയർ അസിസ്റ്റന്റ് ശ്രീമതി.എലിസബത്ത് ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.സ്കൂൾ ലീഡർ നന്ദന സുനിൽകുമാർ നന്ദി പ്രകാശിപ്പിച്ചു.

No comments:
Post a Comment