ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം സമുചിതമായി ആചരിച്ചു.തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ രാവിലെ തന്നെ സ്കൂളിലെത്തിച്ചേർന്നു യോഗ പരിശീലിച്ചു. Dr.കീർത്തന (യോഗാ ട്രൈനർ ), PET ശ്രീമതി.പ്രീത ടീച്ചർ എന്നിവർ നേതൃത്വം നൽകി.കുമാരി.രേവതി രാമചന്ദ്രൻ യോഗാ ദിന സന്ദേശം നൽകി.
No comments:
Post a Comment