Monday, June 12, 2017

HITECH CLASS ROOM

                                          ഹൈടെക് ക്ലാസ്സ്‌റൂം  

        GHSS സൗത്ത് തൃക്കരിപ്പൂർ  1988 SSLC ബാച്ച് സ്പോൺസർ ചെയ്ത ഹൈടെക് ക്ലാസ്സ്‌റൂം ബഹുമാനപ്പെട്ട തൃക്കരിപ്പൂർ MLA ശ്രീ.എം.രാജഗോപാലൻ സ്കൂളിനു സമർപ്പിച്ചു.ഇതോടനുബന്ധിച്ചു പ്രസ്തുത ബാച്ചിന്റെ സംഗമവും നടന്നു.


No comments:

Post a Comment