Monday, June 12, 2017

ACADEMIC YEAR 2017-18

                                        പ്രവേശനോത്സവം 2017 

                 2017 - 18 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.പുതുതായി പ്രവേശനം നേടിയ കുരുന്നുകൾ വിദ്യാലയ മുറ്റത്ത് അക്ഷര ദീപം തെളിയിച്ചു.അനശ്വര ആർട്സ്&സ്പോർട്സ് ക്ലബ് തലിച്ചാലം ,DYFI തലിച്ചാലം യൂണിറ്റ്, MSF തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ ,കുട എന്നിവ വിതരണം ചെയ്തു.ഇളമ്പച്ചിയിലെ ശ്രീ.ഉണ്ണികൃഷ്ണൻ മാതാപിതാക്കളുടെ സ്മരണയ്ക്കായി മുഴുവൻ വിദ്യാർത്ഥികൾക്കും പായസ വിതരണം നടത്തി.


No comments:

Post a Comment