ചരിത്ര വിജയം
GHSS സൗത്ത് തൃക്കരിപ്പൂർ സ്കൗട്ട്&ഗൈഡ്‌സ് യൂണിറ്റിന് ഈ വർഷത്തെ രാജ്യപുരസ്കാർ പരീക്ഷയിൽ ചരിത്ര വിജയം.പരീക്ഷയെഴുതിയ 23 കുട്ടികളിൽ മുഴുവൻ പേരും രാജ്യപുരസ്കാർ കരസ്ഥമാക്കി.ശ്രീ.മധുസൂദനൻ മാസ്റ്റർ,Dr.ലളിതാംബിക.M.V,ശ്രീമതി.അനിത.P.M എന്നിവർ ചേർന്നാണ് കുട്ടികളെ സജ്ജരാക്കിയത്.ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളെയും സ്കൂൾ PTA ,സ്റ്റാഫ് എന്നിവർ ചേർന്ന് അഭിനന്ദിച്ചു .

No comments:
Post a Comment