Tuesday, May 24, 2016

VICTORY 2016

                                         ഉജ്വല വിജയം 
   2016-17 വർഷത്തെ പ്ലസ്‌ ടു , SSLC ,NMMS ,LSS പരീക്ഷകളിൽ GHSS സൗത്ത്  തൃക്കരിപ്പൂർ ഉജ്വല വിജയം കരസ്ഥമാക്കി. 
      SSLC പരീക്ഷയിൽ 97% വിജയവും 10 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും  A പ്ലസും കരസ്ഥമാക്കി.

           
         പ്ലസ്‌ ടു പരീക്ഷയിൽ 94% വിജയം നേടി.രണ്ടു വിദ്യാർഥികൾ മുഴുവൻ മാർക്കും (1200/ 1200) നേടിയപ്പോൾ 7 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌  കരസ്ഥമാക്കി .
          അതോടൊപ്പം കഴിഞ്ഞ വർഷത്തെ NMMS , LSS പരീക്ഷകളിലും സ്കൂൾ വിദ്യാഭ്യാസ ജില്ലയിലെ തന്നെ മികച്ച വിജയം കരസ്ഥമാക്കി. 7 വിദ്യാർഥികൾ NMMS സ്കോളർഷിപ്പിന്  അർഹരായി.

No comments:

Post a Comment