യാത്രയയപ്പും അനുമോദനവും
സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർക്കുള്ള യാത്രയയപ്പും 2016-17 വർഷത്തിലെ ദേശീയ സംസ്ഥാന പ്രതിഭകളെ അനുമോദിക്കുന്ന ചടങ്ങും മാർച്ച് 31 ,2016 നു സംഘടിപ്പിച്ചു.പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ.പദ്മനാഭൻ മാസ്റ്റർ ,യുവ ശാസ്ത്ര പ്രതിഭ ദിനേശ് കുമാർ തെക്കുംബാട് തുടങ്ങിയവർ സംബന്ധിച്ചു .

No comments:
Post a Comment