Friday, January 1, 2016

ACTIVITY

                                               വിളവെടുപ്പ് 
               പുതുവർഷത്തിന്റെ ആഹ്ലാദം ഇരട്ടിപ്പിച്ചു കൊണ്ട്  GHSS സൗത്ത്  തൃക്കരിപ്പൂരിൽ വിളവെടുപ്പ്...
            കൃഷിവകുപ്പുമായി സഹകരിച്ച്  സ്കൂൾ കാർഷിക ക്ലബ്‌ , JRC ,സ്കൌട്ട് & ഗൈഡ്സ്  എന്നിവർ സംയുക്തമായി തൃക്കരിപ്പൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ സ്കൂളിൽ നിർമിച്ച ജൈവ പച്ചക്കറി തോട്ടത്തിലെ ആദ്യ വിളവെടുപ്പ് നടത്തി.വഴുനങ്ങ ,തക്കാളി,പച്ചമുളക്  എന്നിവയാണ് ലഭ്യമായത്. ചീര,വെണ്ടയ്ക്ക,കപ്പ എന്നിവയും തോട്ടത്തിൽ കൃഷി ചെയ്തിട്ടുണ്ട്.





 

No comments:

Post a Comment