ദേശീയ തലത്തിലേക്ക്
GHSS സൗത്ത് തൃക്കരിപ്പൂരിലെ വിദ്യാർഥികൾ ദേശീയ തലത്തിലും ശ്രദ്ധ നേടുന്നു. പ്ലസ് ടു വിദ്യാർഥിനികളും ഇരട്ട സഹോദരിമാരുമായ രസീനയും രംസീനയുമാണ് തങ്ങളുടെ കണ്ടുപിടിത്തത്തിലൂടെ ദേശീയ തലത്തിലും സ്കൂളിന്റെ യശസ്സ് ഉയർത്തിയത് .ഇരുവരും തങ്ങളുടെ ശാസ്ത്രിയ കണ്ടുപിടുത്തം ദേശീയ സയൻസ് സെമിനാറിൽ അവതരിപ്പിച്ചു.
No comments:
Post a Comment