അഭിനന്ദനങ്ങൾ
സംസ്ഥാന ശാസ്ത്രോൽസവത്തിൽ കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത GHSS സൗത്ത് തൃക്കരിപ്പൂരിലെ വിദ്യാർഥികളെ അനുമോദിച്ചു. വിജയികൾക്കുള്ള സർടിഫിക്കറ്റുകൾ ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ വിതരണം ചെയ്തു.
യു പി വിഭാഗം IMPROVISED EXPERIMENT ഇനത്തിൽ A ഗ്രേഡോടെ നാലാം സ്ഥാനം നേടിയ നവ്യ.വി.,അനുഗ്രഹ.കെ.വി., ഹൈ സ്കൂൾ വിഭാഗം IMPROVISED EXPERIMENT ഇനത്തിൽ A ഗ്രേഡ് നേടിയ ശ്വേത.കെ, ദൃശ്യ .കെ.വി , ഹൈ സ്കൂൾ വിഭാഗം FRUIT PRESERVATION ഇനത്തിൽ B ഗ്രേഡ് നേടിയ കുഞ്ഞാമിന സുലൈമാൻ എന്നിവരെ അനുമോദിച്ചു.
No comments:
Post a Comment