Wednesday, August 19, 2015

INVITATION


   കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ സ്കൂൾ സ്ഥലത്ത് നി മിച്ച ഓപ്പണ്‍ സ്റ്റേജ് ഇന്നു (19 / 08 / 2015) വൈകുന്നേരം 3.30 നു  ഉത്ഘാടനം ചെയ്യപ്പെടും. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌  Adv .പി.പി.ശ്യാമളദേവി ഉത്ഘാടനം നിർവഹിക്കും .തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ.എ.ജി.സി .ബഷീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഏവർക്കും സ്വാഗതം. 

No comments:

Post a Comment